ജനുവരി 12 …പ്രത്യേകതകളേറെയുള്ള ദിനം..! യുവജനങ്ങളെ പ്രചോദിതനാക്കിയ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം… പിന്നെ… ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണും കാതും തുറന്നു വച്ച് താന്‍ ക... Read more
കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന് ഒരു കോടി രൂപയുടെ സ്കോളര... Read more
എസ് കെ പൊറ്റെക്കാട്ടുമായുള്ള ഒരഭിമുഖസംഭാഷണത്തെപ്പറ്റി മലയാളരാജ്യത്തിന്റെ കോട്ടയം ലേഖകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; “ഖദര്‍മുണ്ടും ജുബ്ബയും ഖദര്‍ഷാളും ധരിച്ചു സുസ്മേരവദനനായ എന്നോട് അദ്ദ... Read more
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 17, 1988 “മൃഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമം തടയാൻ എസ്.പി.സി.എ. പോലുള്ള സംഘടനകളുണ്ട്.” – റോസമ്മച്ചാക്കോ നിയമസഭയിൽ.... Read more
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഫെബ്രുവരി 12, 1993 ‘രാമൻ ജനിച്ചത് വാല്മീകിയുടെ ഹൃദയത്തിലാണ്’- സുകുമാർ അഴിക്കോട് നരസിംഹറാവു ഇക്കാര്യത്തിൽ ഉറപ്പുകിട്ടാൻ സുപ്രീംകോട... Read more
ഗൗരിയമ്മയുടെ പുതിയ പാര്‍ട്ടിക്കു പേരിട്ടു. ജെ.എസ്.എസ്. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടും.’ -വാര്‍ത്ത. ജി.എസ്.എസ്. അല്ലെ കൂടുതല്‍ നന്ന് – ഗൗരിയമ്മ സംരക്ഷണസമിതി. (ഡിസി യുടെ കറുപ്പു... Read more
“അദ്ധ്യാത്മരാമായണം എഴുതിയ എഴുത്തച്ഛന് ബുദ്ധിയുടെ മന്ദത തീര്‍ക്കാന്‍ മദ്യം ഉപയോഗിച്ചിരുന്നതായി ഐതീഹ്യമുണ്ട്.” – മന്ത്രി അച്യുതന് നിയമസഭയില്‍. ഈ ഐതീഹ്യം ശരിയെങ്കില്‍ ഇന്നത്... Read more
പശുവിന്‍പാലില്‍ 24 ശതമാനം വെള്ളംചേര്‍ത്തു വിറ്റതിന് കണ്ണൂര്‍ സഹകരണപാല്വിതരണസംഘം സെക്രട്ടറിക്കു 17 ക.പിഴശിക്ഷ വിധിച്ചിരിക്കുന്നു. പശുവിന്‍പാലും വെള്ളവും സഹകരിപിച്ചു വില്ക്കുവാന് സഹകരണ സംഘം... Read more
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഒക്ടോബർ 15, 1951 “ഇന്നു റഷ്യന്‍ സാഹിത്യത്തിന് കലാമൂല്യം തീരെ ഇല്ലാതായിരിക്കുന്നു. കലാപരമായ അധ:പതനം പൊതുവെ ഉണ്ടായിട്ടുണ്ട്.”... Read more
ഓരോ എം.എല്‍.എ.യ്ക്കും ഓരോ ബസ്സ് അനുവദിക്കുമെന്നു ട്രാന്‍സ്പോര്‍ട്ട് മന്ത്രി ബാലകൃഷ്ണപിള്ള നിയമസഭയില്‍ പ്രസ്താവിച്ചിരിക്കുന്നു. മന്ത്രി പിള്ള കേന്ദ്രത്തില്‍ റെയില്വേമന്ത്രിയാകുന്നകാലത്ത് ഓര... Read more