എസ് കെ പൊറ്റെക്കാട്ടുമായുള്ള ഒരഭിമുഖസംഭാഷണത്തെപ്പറ്റി മലയാളരാജ്യത്തിന്റെ കോട്ടയം ലേഖകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; “ഖദര്‍മുണ്ടും ജുബ്ബയും ഖദര്‍ഷാളും ധരിച്ചു സുസ്മേരവദനനായ എന്നോട് അദ്ദേഹം സംഭാഷണമാരംഭിച്ചു.”
ലേഖകന്റെ വേഷവിധാനത്തെപ്പറ്റിയും മറ്റുംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത് മലയാളപത്രപ്രവര്‍ത്തനത്തിലെ പുതിയൊരു ഏര്‍പ്പാടാണ്.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) സെപ്റ്റംബര്‍ 1, 1950

എസ് കെ പൊറ്റെക്കാട്ട്, കെ സി ശങ്കരനാരായണന് (ഗവ.സെക്രെട്ടറി), പി കെ ശിവശങ്കരപ്പിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവര്‍ക്കൊപ്പം ഡീ സി