( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 26.04.1964 ഇ.എം.എസ്സിന്റെ സമചിത്തത നഷ്ടപ്പെട്ടുപോയിരിക്കുന്നതായി സി. അച്യുതമേനോന് പ്രസ്ഥാവിച്ചിരിക്കുന്നു. പത്തിരുപത്തിയഞ്ചുകൊല്ലം കമ്യൂ... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 05.03.1964 ചീത്ത ആളുകളെ നന്നക്കുന്ന സ്ഥലമാണ് പൂജപ്പുര.-മുഖ്യമന്ത്രി പൂജപ്പുര യു.പി. സ്കൂളില്‍. ചില മന്ത്രിമാരെങ്കിലും ആണ്ടില്‍ മൂന്നുമാസ... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 23.2.1964 പി.ടി. ചാക്കോ പ്രധാനമന്ത്രി നെഹ്റുവിനു സുദീര്‍ഘമായ ഒരു കത്ത് അയച്ചിരിക്കുന്നു. തന്റെ രണ്ടുവ്യാഴവട്ടക്കാലത്തെ രാഷ്ട്രീയജ... Read more
( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 17.1.1962 ഇവിടെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താംസിക്കുന്ന ഒരു ഹെഡ്കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്നും ഒരു പുതിയ റിസ്റ്റ്വാച്ച് മോഷണം പോയ... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 11.11.1962 ചൈനീസ് ആക്രമണത്തെ പ്രതിഷേധിക്കുന്നതിന് തിരുവനന്തപുരത്ത് ആര്.എസ്.പി. യുടെ ആഭിമുഖ്യത്തില്‍ ഒരു പന്തംകൊളുത്തി പ്രകടനം നടത്തിയിരി... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 19.8.1962 മദ്യപിച്ചതായി സംശയിക്കപ്പെടുന്ന സ്ത്രീകളെ പരിശോധിക്കുന്നതിനു വനിതാ ഡോക്ടര്‍മാരെ നിയോഗിക്കാന്‍ കേരള ഗവണ്മെന്റ് നിശ്ചയിച്ചിരിക്ക... Read more
(ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 19.7.1962 ഉപയോഗശൂന്യവും ഉപദ്രവകരവുമായ ഇവിടുത്തെ മന്ത്രിസഭ എത്രയും വേഗം രാജിവെച്ചൊഴിയുകയല്ലാതെ കുഴപ്പം പരിഹരിക്കുന്നതിനൂ മറ്റൊരു വഴിയും ഇല്ല... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും ) 30.6.1953 പാണാവള്ളി പഞ്ചായത്തില്‍ മത്സരിച്ച എല്ലാ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടത് കമ്യൂണിസ്റ്റ് നേതാക്കന്മാര് നടത്തിയ വാശ... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും ) 19.6.1951 കെ.കെ. കണ്ണന് എം.എല്‍.എ ചാലക്കുടിയിലുള്ളരണ്ടു ബാര്‍ബര്‍ഷോപ്പുകളില്‍ ചെന്നിട്ടും മുഖക്ഷൗരം ചെയ്തുകൊടുക്കുവാന്‍ വിസമ്മതിച്ചുവെന... Read more
( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 21.7.1962 അടുത്ത കൊല്ലത്തെ വെള്ളപ്പൊക്കത്തിനു മുമ്പായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള റോഡില്‍ താണഭാഗങ്ങള് വെള്ളം കയറാത്തവിധം ഉയര്... Read more