‘പ്രധാനമന്ത്രി നെഹ്റുവിന്റെ കൈയൊപ്പുള്ള ഒരു പത്തുരൂപാനോട്ട് ലേലംവിളിച്ചതില് 1300 ക.യ്ക്കു വില്‍ക്കുകയുണ്ടായി.’- ഒരു കല്‍ക്കട്ട റിപ്പോര്‍ട്ട്.
റിസേര്‍വ് ബാങ്ക് ഗവര്ണ്ണര്ക്കുപകരം നെഹ്റുതന്നെ ഇനി നോട്ടുകളില്‍ ഒപ്പിടുകയാണ് നന്ന്. നമ്മുടെ ആകെ വരുമാനം 130 ഇരട്ടി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഏര്‍പ്പാടാണത്.
3-1-1953
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്)