ജനുവരി 12 …പ്രത്യേകതകളേറെയുള്ള ദിനം..! യുവജനങ്ങളെ പ്രചോദിതനാക്കിയ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം… പിന്നെ… ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണും കാതും തുറന്നു വച്ച് താന്‍ ക... Read more
കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന് ഒരു കോടി രൂപയുടെ സ്കോളര... Read more
പഴയ സോവിയറ്റ് യൂണിയനിലെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിച്ചു. നമ്മുടെ നാട്ടിലേതുപോലുള്ള സിനിമകള്‍ സെക്സും അക്രമവും കുത്തിനിറച്ചവ അവിടെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. മുതിര്ന്നവര്ക... Read more
എസ് കെ പൊറ്റെക്കാട്ടുമായുള്ള ഒരഭിമുഖസംഭാഷണത്തെപ്പറ്റി മലയാളരാജ്യത്തിന്റെ കോട്ടയം ലേഖകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; “ഖദര്‍മുണ്ടും ജുബ്ബയും ഖദര്‍ഷാളും ധരിച്ചു സുസ്മേരവദനനായ എന്നോട് അദ്ദ... Read more
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 25, 1997 പുസ്തകപ്രകാശനം എന്നു പറഞ്ഞാല്‍ ഇന്ന് ഒരു പുതുമയുമില്ല. പ്രത്യേകിച്ചും പുസ്തകത്തിന്റെ നഗരമായ കോട്ടയത്ത്. എന്നാല്‍ ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത്... Read more
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 17, 1988 “മൃഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമം തടയാൻ എസ്.പി.സി.എ. പോലുള്ള സംഘടനകളുണ്ട്.” – റോസമ്മച്ചാക്കോ നിയമസഭയിൽ.... Read more
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഫെബ്രുവരി 12, 1993 ‘രാമൻ ജനിച്ചത് വാല്മീകിയുടെ ഹൃദയത്തിലാണ്’- സുകുമാർ അഴിക്കോട് നരസിംഹറാവു ഇക്കാര്യത്തിൽ ഉറപ്പുകിട്ടാൻ സുപ്രീംകോട... Read more
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഫെബ്രുവരി 6, 1986 സുപ്രീംകോടതി ജഡ്ജി ആയിരുന്ന വി.ആര്. കൃഷ്ണയ്യര്‍ രണ്ടാഴ്ചമുമ്പ് കാബൂള്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എന്ന നില... Read more
യുക്തിവാദിസംഘത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു, പവനന്. പരിഭാഷകള്‍ ഉള്‍പ്പെടെ 40-ലധികം കൃതികളുടെ കര്‍ത്താവ്. ഒട്ടുവളരെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. (‘കാലത്തിന്റെ നാൾവഴി’യിൽ... Read more
ഗൗരിയമ്മയുടെ പുതിയ പാര്‍ട്ടിക്കു പേരിട്ടു. ജെ.എസ്.എസ്. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടും.’ -വാര്‍ത്ത. ജി.എസ്.എസ്. അല്ലെ കൂടുതല്‍ നന്ന് – ഗൗരിയമ്മ സംരക്ഷണസമിതി. (ഡിസി യുടെ കറുപ്പു... Read more