( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 31.10.1949
‘ഗ്രാമങ്ങളെയാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഗ്രാമങ്ങളിലെ സംസ്കാരം വളര്‍ന്നാല്‍ നാത്രമേ രാഷ്ട്രം പുരേഗതി പ്രാപിക്കയുള്ളു.’-പനമ്പിള്ളി പായിപ്പാട്ട്.
അതുകൊണ്ടായിരിക്കണം, വെറും ഒരു കുഗ്രാമമായ കാതിക്കൂടത്തുതന്നെ ജനിച്ചുകളയാമെന്ന് ശ്രീ പനമ്പിള്ളി കരുതിയത്.