( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 23.2.1964
പി.ടി. ചാക്കോ പ്രധാനമന്ത്രി നെഹ്റുവിനു സുദീര്‍ഘമായ ഒരു കത്ത് അയച്ചിരിക്കുന്നു. തന്റെ രണ്ടുവ്യാഴവട്ടക്കാലത്തെ രാഷ്ട്രീയജീവിതത്തിന്റെ ഒരു കഥാകഥനമത്രെ ഈ കത്ത്.- തിരുവനന്തപുരം
തന്റെ വസതിയില്‍ കൂടുതല്‍ വേസ്റ്റുപേപ്പര് ബോസ്കറ്റുകള് വയ്ക്കണമെന്നു നെഹ്റു നിര്‍ദ്ദേശിച്ചേക്കും.