( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും ) 1.12.1951
അഞ്ഞൂറ്റിഅറുപത്തിരണ്ടു സ്വതന്ത്രരാജ്യങ്ങളോടുകൂടിയ ഇന്ത്യയെ നെഹ്റു-പട്ടേല്‍മാര്‍ ഏകീകരിച്ചത് ആറുമാസംകൊണ്ടാണ്.-ആര് ശങ്കര്‍ പുത്തൂരില്‍
ദേവസ്വം ബോര്‍ഡില്‍നിന്നു തള്ളപ്പെടാനും ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് ഉണ്ടാക്കാനും അതു പൊളിക്കാനും എല്ലാംകൂടി ശങ്കര്‍-മന്നന്മാര്ക്കും ഏതാണ്ട് ആറുമാസം മതിയായിരുന്നു.