ഗ്രീസിലെ ഒരു ദിനപത്രത്തില്‍ ഒരു കള്ളക്കഥയുണ്ടാക്കി പ്രസിദ്ധപ്പെടുത്തിയതിന് ഒരാളെ തൂക്കികൊല്ലാന്‍ കോടതി വിധിച്ചിരിക്കുന്നു.
ഈ നിയമം ഇവിടെ നടപ്പിലാകുകയാണെങ്കില്‍ കോട്ടയത്ത് ദിവസംതോറും പതിനഞ്ചുപേരെയെങ്കിലും തൂക്കിക്കൊല്ലേണ്ടിവരും.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജൂലൈ 31, 1950