(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 17, 1988
“മൃഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമം തടയാൻ എസ്.പി.സി.എ. പോലുള്ള സംഘടനകളുണ്ട്.” – റോസമ്മച്ചാക്കോ നിയമസഭയിൽ.
അതുപോലെ സാഹിത്യകാരന്മാരെ സംരക്ഷിക്കാൻ എസ്.പി.സി.എസ് പോലുള്ള സംഘടനകളുണ്ട്.
(S.P.CA. – Society for Prevention of Cruelty to Animals)
(S.P.C.S. – Sahitya Pravarthaka Co-operative Society)