(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മാർച്ച് 3, 1989
“കേരളാകോണ്‍ഗ്രസ് മാര്‍ച്ച് 27ന് വഞ്ചനാദിനം ആചരിക്കും.” – പത്രത്തിലെ തലക്കെട്ട്.
അവര്‍ പല വഞ്ചനകളും കാട്ടിയിരിക്കും. പക്ഷെ, വഞ്ചനയ്ക്കുവേണ്ടി ഒരു ദിനംതന്നെ വയ്ക്കുമെന്നു പ്രതീക്ഷിച്ചില്ല.