( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 6.1.1950
‘ഇനി ജനങ്ങളുടെമേല്‍ കൂടുതല്‍ നികുതി ചുമത്തുവാനോ പുതിയ നികുതികള്‍ ചുമത്തുവാനോ യാതൊരു പഴുതും ഞങ്ങള്‍ കാണുന്നില്ല.’-മലയാളരാജ്യം.
മലയാളരാജ്യം ബുദ്ധിമുട്ടണമെന്നില്ല. നികുതി ചുമത്തുവാനുള്ള പഴുതുകളൊക്കെ മി. എ.ജെ. ജോണിനു നല്ല നിശ്ചയമുണ്ട്.