(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും) 23.01.1991
ജില്ലാ കൗണ്‍സില്‍ ടിക്കറ്റ് മോഹികളുടെ തള്ളിക്കയറ്റം സഹിക്കാന്‍ വയ്യാതെ കെ.പി.സി.സി. പ്രസിഡന്റ് എ.കെ. ആന്റണി വീട്ടില്‍നിന്നു താമസംമാറ്റിയെന്നു പത്രവാര്‍ത്ത.
കുറച്ചുകൂടി കഴിയുമ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ താമസംമാറ്റിയെന്നുവരാം.