( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 20.3.1952
കമ്യൂണിസ്റ്റ് നേതാക്കന്മാര്ക്കു നിരോധനങ്ങള്‍ നല്കിയതിനെപ്പറ്റി എനിക്ക് യാതൊരു വിവരവുമില്ല- എ ജെ ജോണ്‍ പാര്‍ട്ടി മീറ്റിങ്ങില്‍
അതുകൊണ്ടുതന്നെയാണ് ജോണിന്റെ മന്ത്രിസഭയെ ‘വിവരമില്ലാത്തവരുടെ മന്ത്രിസഭ’ എന്നു വിളിക്കുന്നത്.