(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 26.06.1991
പന്തലിനടുത്തുള്ള അരമതില് ചാടിക്കടന്നാണ് ആര്. ബാലകൃഷ്ണപിള്ള സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലെത്തിയത്.- വാര്‍ത്ത
പണ്ടേ ബാലകൃഷ്ണപിള്ള ഇങ്ങനെയാണ്. നേരെയുള്ള വഴിക്ക് പോകുകയില്ല. എവിടെയും ചാടിക്കടക്കും.