(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍നിന്ന്) ജൂലൈ7,1963
‘ആറാം സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉപപാഠപുസ്തകമായി നിശ്ചയിച്ചിരുന്ന ‘പുരാണ പുഷ്പാഞ്ജലി’ ഏഴാം സ്റ്റാന്‍ഡേര്‍ഡിലും, ഏഴാം സ്റ്റാന്‍ഡേര്‍ഡിലേക്ക് നിശ്ചയിച്ചിരുന്ന ‘കഥാകൗതുകം’ ആറാം സ്റ്റാന്ഡേര്ഡിലേക്കുമാണ് പഠിപ്പിക്കേണ്ടതെന്ന് കേരള ഗവ. കല്പനയിറക്കിയിരിക്കുന്നു.’-വാര്‍ത്ത.
1963-ല്‍ ലോകത്തിലെ ഏറ്റവും നല്ല ഫലിതം എന്ന നിലയില്‍ ഈ കല്പന വിഖ്യാതി ആര്‍ജ്ജിക്കും.