വരള്‍ച്ച സംബന്ധിച്ച് താന്‍ കേന്ദ്രത്തിനയച്ച മെമ്മോറാണ്ടങ്ങളെല്ലാം ചേര്‍ത്തു വലിയൊരു പുസ്തകം ഇറക്കാന്‍ പോവുകയാണെന്നു മുഖ്യമത്രി നായനാര്‍ നിയമസഭയില്‍.
1988ലെ ബെസ്ററ് സെല്ലര്‍ ആയിരിക്കും ഇത്- ലോകം മുഴുവനും. റഷ്യന്‍, ചൈനീസ് തര്‍ജമകള്‍ കൂടിവേണമെന്നുമാത്രം.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) 9.9.1987