(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 24.07.1992
തലയോലപ്പറമ്പില്‍ എ.ജെ. ജോണ്‍ ജന്മശതാബ്ദിയാഘോഷത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്ന പതിന്നാല് മന്തിമാരില്‍ ഒരാള്‍പോലും സംബന്ധിച്ചില്ല.- വാര്‍ത്ത
എ.ജെ ജോണ്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും ഗവര്ണരുമൊന്നുമല്ലന്നും ഇനി ആവില്ലെന്നും മേല്പറഞ്ഞ 14 മന്ത്രിമാര്‍ക്കും ബോധ്യമുണ്ടെന്നുസാരം.