(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഏപ്രിൽ 7, 1953
ആസാമിൽവച്ച് 500-ൽപ്പരം കുട്ടികളുടെ നിർബന്ധത്തിനു വിധേയമായി പണ്ഡിറ്റ് നെഹ്റു നൃത്തംചെയ്യേണ്ടിവന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു.
ഡൽഹിയിലാണെങ്കിൽ ഒട്ടനവധി വൃദ്ധന്മാരുടെ നിർബന്ധത്തിനു വിധേയമായി തുള്ളേണ്ടിവരാറുണ്ട് നെഹ്റുവിന്.