( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും ) 30.6.1953
പാണാവള്ളി പഞ്ചായത്തില്‍ മത്സരിച്ച എല്ലാ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടത് കമ്യൂണിസ്റ്റ് നേതാക്കന്മാര് നടത്തിയ വാശിയേറിയ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നു മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു.
കമ്യൂണിസ്റ്റു നേതാക്കന്മാര് തിരഞ്ഞെടുപ്പിലും മറ്റും ഇങ്ങനെ വാശികാണിക്കുന്നതു കഷ്ടമാണ്.