ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന് (8-5-1951)
ട്രാൻസ്പോർട്ട് ബസ്സ് അപകടങ്ങൾ തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുന്നതിനാൽ എല്ലാ ബസ്സുകളിലും ഫസ്റ്റ് എയ്ഡ്ബോക്സ് സ്ഥാപിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു.
ബസ്സപകടങ്ങളുടെ തോത് ഇനിയും കൂടുകയാണെങ്കിൽ റോഡുവക്കിൽ ഓരോ മൈൽ ഇടവിട്ട് ശ്മശാനങ്ങൾ സ്ഥാപിക്കുവാനും ഡിപ്പാർട്ടുമെന്റ് മടിക്കുകയില്ല.