വിഷമേറിയ പാമ്പുകളിൽനിന്നും വിഷം സംഭരിക്കുന്നതിനായി ഒരു ബ്രിട്ടീഷ്ശാസ്ത്രജ്ഞസംഘം തിരു-കൊച്ചി മുഴുവൻ പര്യടനം നടത്തുന്നതാണെന്നു കാണുന്നു.
ഇത്രയേറെ വർഗീയസംഘടനകളും അവയ്ക്കെല്ലാം വേണ്ടുവോളം നേതാക്കന്മാരുമുള്ള ഈ രാജ്യത്തു വന്നു വിഷം സംഭരിക്കുന്നതിനു വേണ്ടി പാവപെട്ട പാമ്പുകളെ ഉപദ്രവിക്കേണ്ട കാര്യമില്ല.
ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന് (30 .9.1949)