(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജനുവരി 16, 1950
സൗരാഷ്ട്രയിലെ രാജപ്രമുഖന്‍ അദ്ദേഹത്തിന്റെ ശമ്പളത്തില്‍നിന്ന് 770 രൂപ കുറയ്ക്കുവാന്‍ സ്വയം തീരുമാനിച്ചിരിക്കുന്നു.
സമുദ്രത്തില്‍ വെള്ളം കൂടതലാണെന്നു പറഞ്ഞ്, പണ്ടൊരാള് മൂന്നിടങ്ങഴി വെള്ളം കോരി കരയ്ക്ക്കൊഴിച്ചുവെന്ന് ഒരു കഥയുണ്ട്.