(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 19, 1987
ഉറക്കഗുളിക ഒരു കാരണവശാലും കഴിച്ചുകൂടെന്നും പകരം വിരസമായ പുസ്തകം വായിച്ചാൽ മതിയെന്നും ഒരു വിദഗ്ദ്ധ ലണ്ടൻ ഡോക്ടർ പ്രസ്താവിച്ചിരിക്കുന്നു.
ഈ ഏർപ്പാട് കേരളത്തിലും വന്നാൽ നമ്മുടെ പുസ്തകവ്യവസായം രക്ഷപ്പെട്ടതുതന്നെ.