(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) മാർച്ച് 3, 1953
കൊച്ചിമഹാരാജാവിന് തിരു. സർവകലാശാല ഡി. ലിറ്റ്. ബിരുദം നൽകുവാൻ തീരുമാനിച്ചിരിക്കുന്നതായി കാണുന്നു.
ഇതേവരെ മഹാരാജാവ് സാഹിത്യതിലകവും, കുശലനുമൊക്കെ (ബിരുദങ്ങൾ) മറ്റുള്ളവർക്കു കൊടുക്കുകയായിരുന്നു. കൊടുത്തുകൊണ്ടിരുന്നാൽ കിട്ടുകയും ചെയ്യുമെന്ന് ഒരു പഴയ പ്രമാണമുണ്ട്.