(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഒക്ടോബർ 1, 1952
“ആരാധനാസ്ഥാപനങ്ങൾ ഞാൻ സാധാരണ സന്ദർശിക്കാറുണ്ട്.അവയോട് എനിക്ക് ബഹുമാനവുമുണ്ട് . പക്ഷെ, ഞാൻ ആരാധന നടത്താറില്ല.”- നെഹ്റു
ചിലയാളുകളുണ്ട്, കള്ളുഷാപ്പുകൾ സാധാരണ സന്ദർശിക്കും. അവയോട് ബഹുമാനവും കാണും. പക്ഷെ, കുടിക്കാറില്ല.