(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഒക്ടോബര്‍ 14, 1987
”ബോംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു ദിവസം ചിലവഴിച്ച ഒരു കേന്ദ്രമന്ത്രിയുടെ ബില്ലില്‍ മദ്യത്തിന്റെ വീതം മാത്രം 2935 രൂപയാണ്” – ഒരു ബോംബൈ റിപ്പോര്‍ട്ട്
ഇത്രയും തുകയ്ക്ക് കുടിച്ചതാവില്ല. ബഹുമാനപ്പെട്ട മന്ത്രി കുളിച്ചത് മദ്യത്തിലാവും.