പശുവിന്‍പാലില്‍ 24 ശതമാനം വെള്ളംചേര്‍ത്തു വിറ്റതിന് കണ്ണൂര്‍ സഹകരണപാല്വിതരണസംഘം സെക്രട്ടറിക്കു 17 ക.പിഴശിക്ഷ വിധിച്ചിരിക്കുന്നു.
പശുവിന്‍പാലും വെള്ളവും സഹകരിപിച്ചു വില്ക്കുവാന് സഹകരണ സംഘം ശ്രമിച്ചതിന് ശിക്ഷിക്കുന്നതു കഷ്ടമാണ്.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജൂൺ 17, 1953