(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 4, 1993
“ലോക്സഭയിലേക്കും രാജ്യസഭയിലേക്കും നിയമസഭയിലേക്കും കൗൺസിലുകളിലേക്കും നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പു കമ്മീഷൻ വീണ്ടും നീട്ടിവെച്ചു.”- പത്രറിപ്പോർട്ട്.
ഭ്രാന്ത് 33 തരമുണ്ടത്രെ. അതിൽ മുന്തിയ ഇനമാണ് ഇലക്ഷൻ കമ്മീഷൻ ഭ്രാന്ത്.