(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജൂൺ 29, 1988
തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കണമെന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവന അക്ഷരാര്ത്ഥത്തിലെടുക്കാനുള്ളതല്ലെന്ന് വി.എസ്.അച്യുതാനന്ദന് പ്രസ്താവിച്ചിരിക്കുന്നു.
വാക്യാര്ത്ഥത്തിലെടുക്കുന്നതില് അച്യുതാനന്ദന് അഭിപ്രായവ്യത്യാസമുണ്ടാവില്ലെന്നു കരുതുക.