അഡ്വാനിയുടെ രഥയാത്ര തടഞ്ഞ ഗവണ്മെന്റ് നടപടിയെ നാലു പ്രമുഖ ബുദ്ധിജീവികള്‍ സ്വാഗതംചെയ്തു.- ഒ.വി.വിജയന്, നിഖില്‍ ചക്രവര്‍ത്തി, രജനി കോത്താരി, ജോര്‍ജ് മാത്യു എന്നിവര്‍.’- ഒരു ഡല്‍ഹി റിപ്പോര്‍ട്ട്.
ഇന്ത്യയിലെ നാലു ബുദ്ധിജീവികളില്‍ രണ്ടുപേര്‍ (50%) എപ്പോഴും മലയാളികളായിരിക്കും.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) 14-11-1990