‘മത്സ്യചന്തയില്നിന്നുള്ള ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് ഗവണ്മെന്റ് വേണ്ടതു ചെയ്യുന്നതാണ്.’ – പെരുമ്പാവൂരുകാരോട് ചീഫ് മിനിസ്റ്റര്‍.
മന്ത്രിസഭയില്‍നിന്നുള്ള ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനുകൂടി വല്ലതും ചെയ്യണേ.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) 14.9.1950