( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 21.06.1950
‘മലയാളികള്‍ക്ക് എല്ലാംകൂടി ഒരു വോട്ടും അതെനിക്കും ആയിരുന്നെങ്കില്‍, ഞാന്‍ അതു നല്കി ശ്രീ പനമ്പിള്ളിയെ ഒരു പെരുമാളാക്കുമായിരുന്നു.’- ജോര്‍ജ് തോമസ് കോട്ടുകാപ്പള്ളിയുടെ സ്വാഗതപ്രസംഗം.
സ്വാഗതപ്രസംഗകന്മാരെ ശിക്ഷിക്കുവാനുള്ള അധികാരം എനിക്കായിരുന്നുവെങ്കില് ഞാന്‍ ശ്രീ കോട്ടുകാപ്പള്ളിയെ ആന്ഡമാനിലോക്കു നാടുകടത്തുമായിരുന്നു.