( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 11.11.1962
ചൈനീസ് ആക്രമണത്തെ പ്രതിഷേധിക്കുന്നതിന് തിരുവനന്തപുരത്ത് ആര്.എസ്.പി. യുടെ ആഭിമുഖ്യത്തില്‍ ഒരു പന്തംകൊളുത്തി പ്രകടനം നടത്തിയിരിക്കുന്നു.
ഈ പ്രകടനം അതിര്ത്തിയിലെങ്ങാനൂം നടത്തിയിരുന്നെങ്കില്‍ കുറച്ചു നേരത്തേക്ക് തണുപ്പെങ്കിലും കുറഞ്ഞുകിട്ടിയേനെ.