( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 26.06.1964
ജാതിയും മതവിദ്വേഷവുമാണ് രാജ്യത്തെയും പുരോഗതിയെയും അപകടപ്പെടുത്തുന്നത്. ജാതിയും മതവും സൃഷ്ടിക്കുന്ന ശല്യങ്ങള് കേരളത്തില്‍ നിന്ന് വളരെ മാറേണ്ടതുണ്ട്.- ആര്. ശങ്കര്‍ കുമരകത്ത്.
ഒരു നൂറ്റൊന്നു നേതാക്കന്മാരെ 14 വര്‍ഷത്തേക്ക് ആന്ഡമാനിലേക്കു വിടാമെങ്കില്‍ കേരളത്തിലെ സകല ശല്യങ്ങളും തീര്‍ന്നുകൊള്ളും.