( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 12.10.1950
‘ആയുധപ്പുരയിലെ അവസാനത്തെ ആയുധമായിരിക്കണം പണിമുടക്ക് എന്നുള്ള പണ്ഡിറ്റ് നെഹ്റുവിന്റെ അഭ്യര്‍ത്ഥനയെ ചീഫ്മിനിസ്റ്റര്‍ ശരിവെച്ചു.’- വണ്ടിപ്പെരിയാര്‍ റിപ്പോര്‍ട്ട്.
ടി.കെ ശരിവെച്ചുവെന്നറിയുമ്പോള് നെഹ്റു വളരെ സന്തോഷിക്കും.