(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) സെപ്റ്റംബർ 3, 1986
“കൊള്ളയടിച്ചും മോചനദ്രവ്യം ആവിശ്യപെട്ടും ജനങ്ങളെ പീഡിപ്പിച്ചു വാണിരുന്ന ഒരു കൊള്ളസംഘത്തെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.” – കൽക്കട്ട വാർത്ത.
ഇത്തരം കുറച്ചു ‘നാട്ടുകാരെ’ കേരളത്തിലേക്ക് കൊണ്ടുവന്നാൽ നന്ന്.