(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 26, 1962
“മധ്യപ്രദേശിലെ ഒരു മന്ത്രിയെ അക്രമികള്‍ അര്‍ധരാത്രിസമയത്ത് കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചിരിക്കുന്നു. മന്ത്രിയുടെ കൈവശമുണ്ടായിരുന്നത് ആറു രൂപ മാത്രമാണ്.” – വാര്‍ത്ത.
കൊള്ളക്കാര്‍ക്ക് മന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന സകല മതിപ്പും നഷ്ടപെട്ടുകാണും.