(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) നവംബർ 10, 1993
സംഗീതം ഹൃദയങ്ങളെ ഒന്നിപ്പിക്കുമെന്നു പ്രശസ്തസാഹിത്യകാരനായ എം.എന്. വിജയന് പാലക്കാട്ട് പ്രസംഗിച്ചിരിക്കുന്നു.
നായനാരും അച്യുതാനന്ദനും കരുണാകരനും രവിയുമൊക്കെ ഇതു ശ്രദ്ധിക്കട്ടെ. ഗ്രൂപ്പ്നേതാക്കന്മാരെ ഉടനടി സംഗീതം അഭ്യസിപ്പിക്കുക.