(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ജൂൺ 24, 1952
“എനിക്കോ ഗവൺമെന്റിനോ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധ്യമല്ല. ഈശ്വരനുമാത്രം കഴിയുന്ന ഒരു കാര്യമാണിത്.” – രാജാജി കോയിൽപ്പെട്ടിയിൽ.
അങ്ങനെ നമ്മുടെ ഡമോക്രസി, ഈശ്വരോക്രസിയിൽ ചെന്നെത്തി.