( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 6.2.1950
അളകപ്പാമില് ഗവണ്മെന്റ് ഏറ്റെടുക്കാത്തപക്ഷം, താന്‍ മരണംവരെ ഉപവാസം അനുഷ്ടിക്കുന്നതാണെന്നു കെ.കരുണാകരന് എം.എല്‍.എ ഒരു പ്രസ്താവനയില്‍ പറയുന്നു.
നമ്മുടെ എല്ലാ എം.എല്‍.എമാരും ഇങ്ങനെയൊരു സല്‍ബുദ്ധി പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ രാജ്യത്തിന് എന്തൊരു ലാഭമുണ്ടായേനെ.
( അന്ന് മുളങ്കുന്നത്തുകാവ് എം.എല്‍.എയും ഐ.എന്‍.ടി.യു.സി നേതാവുമായിരുന്നു കരുണാകരന്.)