( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്നും ) 19.6.1951
കെ.കെ. കണ്ണന് എം.എല്‍.എ ചാലക്കുടിയിലുള്ളരണ്ടു ബാര്‍ബര്‍ഷോപ്പുകളില്‍ ചെന്നിട്ടും മുഖക്ഷൗരം ചെയ്തുകൊടുക്കുവാന്‍ വിസമ്മതിച്ചുവെന്ന് അദ്ദേഹത്തിന്റെ ഒരു പ്രസ്ഥാവനയില്‍ കാണുന്നു.
ഒന്നാമത് ഒരു എം.എല്‍.എ. രണ്ടാമത് സോഷ്യലിസ്റ്റും! ബാര്‍ബര്‍മാര്‍ ഇത്രയല്ലേ ചെയ്തുള്ളു!