(ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 29.12.1993
ഞാനിപ്പോള്‍ ഒന്നും പറയുന്നില്ല. പറഞ്ഞുതുടങ്ങിയാല്‍ എന്നെപ്പറ്റി അനാവശ്യം പറയുന്നവരെല്ലാം കടലിലില്‍ ചാടി ചാവും.- കെ.ആര്. ഗൗരിയമ്മ.
ഗൗരിയമ്മ കുറേക്കാലം മൗനമായിരുന്നാല്‍ മതി. അല്ലെങ്കില്‍ മീന്‍ പിടുത്തക്കാര്‍ വിഷമിക്കും. സ്രാവിനുപകരം മാര്ക്സിസ്റ്റുകാരെയാവും വലയില്ക്കിട്ടുക.