ശിഷ്യന്: ‘എന്താണ് ഗുരോ, കുടിപ്പള്ളിക്കൂടം എന്നുവച്ചാല്‍?’
ഗുരു: ‘മുതിര്‍ന്ന ക്ലാസ്സിലെ പിള്ളേരൊക്കെ കുടിക്കുന്നവരാണ്. അതിനു ചെറുപ്പത്തിലേ പരിശീലനം നല്കുന്ന സ്കൂളിനു ‘കുടിപ്പള്ളിക്കൂടം’ എന്നു പറയും.’
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്)