(ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്) 27.10.1993
ലീഗ് പ്രസിഡന്റ് പാണക്കാട് സെയിദ് മുഹമ്മദാലി ശിഹാബ്തങ്ങളുടെ പിന്നിലുള്ളവര്‍ ആണ്‍കുട്ടികളാണെന്നു തങ്ങള്‍ തെളിയിക്കുമെന്നു വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി.
കുഞ്ഞാലിക്കുട്ടിയും മറ്റും മുണ്ടാണല്ലോ ഉടുക്കുക. അതുകൊണ്ട് ‘ആണ്‍കുട്ടികള്‍ ആണെന്നു തെളിയിക്കുക’ എളുപ്പമാണ്.