(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന്)5.5.1993
വ്യവസായം നടത്താന്‍ മുന്നോട്ടുവരുന്നവര്ക്കു 45 ദിവസത്തിനകം ലൈസന്‍സ് നല്‍കാനുള്ള സംവിധാനം സര്ക്കാര്കൊണ്ടുവരണമെന്നു വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി.
വെള്ളവും വെളിച്ചവും ലഭിക്കാന്‍ പിന്നെയൊരു 450 ദിവസംകൂടി കാത്തിരിക്കേണ്ടിവരും. പിന്നെ അടച്ചുപൂട്ടാനുള്ള മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ തന്നെ ചെയ്തുകൊടുക്കും.