( ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 7.10.1950
നിയമസഭാമന്ദിരത്തില്‍ ഗാന്ധിജിയുടെ ചിത്രം വരയ്ക്കുമെന്നുള്ള റിപ്പോര്‍ട്ട് തെറ്റാണെന്നു ഭൂഷണത്തിന്റെ ലേഖകന്‍ എഴുതുന്നു.
ഗാന്ധിജിക്ക് അങ്ങനെ പരലോകത്തിലെങ്കിലും സ്വല്പം ആശ്വാസം കിട്ടിക്കൊള്ളട്ടെ.