(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) ഓഗസ്റ്റ് 21, 1991
“മഹാഭാരതം സീരിയല്‍കൊണ്ട് ദൂരദര്ശനുണ്ടായ വരുമാനം 60 കോടി രൂപയാണ്.” – ഡല്‍ഹി റിപ്പോര്‍ട്ട്.
അന്ന്, വ്യാസന് മഹാഭാരതത്തിനു കുറച്ചുകൂടി വലുപ്പം കൂട്ടിയിരുന്നെങ്കില്‍ ഭാരതത്തിന് ഐ.എം.എഫ്നെ ആശ്രയിക്കാതെ കഴിയാമായിരുന്നു.