‘മനുഷ്യന് കുരങ്ങില്‍നിന്നു പരിണമിച്ചുവന്നതാണെന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്.’ – മിസ്സിസ് ഷിറാന്ഫോസ്ദാ തിരുവാനന്തപുരത്ത്.
വല്ല സംശയവും ഉള്ളവര്‍ ഒരു മണിക്കൂര്‍നേരം നമ്മുടെ അസംബ്ലിയില്‍ സംബന്ധിച്ചാല്‍ മതി.
(ഡിസി യുടെ കറുപ്പും വെളുപ്പും പുസ്തകത്തിൽനിന്ന്) 8-4-1950