( ഡിസിയുടെ കറുപ്പും വെളുപ്പും പുസ്തകത്തില്‍ നിന്ന് ) 07.02.1965
മന്നത്തു പത്മനാഭന് രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്ക്കണമെന്നു തകഴി ശിവശങ്കരപ്പിള്ള ഒരു പ്രസ്താവനയില്‍ പറയുന്നു.
തകഴി സാഹിത്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു മന്നത്തിനും തോന്നിക്കൂടായ്കയില്ല.